Monday, December 8, 2025
HomeKeralaഓണത്തിനിടെ ലഹരി കച്ചവടം.

ഓണത്തിനിടെ ലഹരി കച്ചവടം.

ജോൺസൺ ചെറിയാൻ .

ഓണത്തോട് അനുബന്ധിച്ച് കൊച്ചി നഗരത്തിൽ ലഹരി പരിശോധന കർശനമാക്കി പൊലീസും എക്സൈസും. രണ്ട് ദിവസത്തിനിടെ ലഹരി വസ്തുക്കളുമായി ആറുപേർ പിടിയിലായി. ഏഴു കേസുകളാണ് രജിസ്റ്റർ ചെയ്തത്. 100 ഗ്രാം എംഡിഎംഎയും, 3 കിലോ കഞ്ചാവും പിടികൂടി. ഇടപ്പള്ളിയിൽ 57 ഗ്രാം എംഡിഎംഎയുമായിയുമായി പാലക്കാട് സ്വദേശി പിടിയിലായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments