Saturday, February 7, 2026
HomeAmericaതീക്കോയി വേലത്തുശ്ശേരി മുത്തനാട്ട് ജിജോ മാത്യു ഡാലസിൽ അന്തരിച്ചു.

തീക്കോയി വേലത്തുശ്ശേരി മുത്തനാട്ട് ജിജോ മാത്യു ഡാലസിൽ അന്തരിച്ചു.

മാർട്ടിൻ വിലങ്ങോലിൽ.

ഡാളസ്: തീക്കോയി  വേലത്തുശ്ശേരി മുത്തനാട്ട് മാത്യുവിന്റെയും  അരുവിത്തുറ മാളിയേക്കൽ കുടുംബാംഗമായ പെണ്ണമ്മയുടെയും മകൻ  ജിജോ മാത്യു (ജെയ്സൺ, 48) ഡാലസിൽ  സെയിന്റ് പോളിൽ അന്തരിച്ചു. പാലാ കടനാട്‌ വടക്കേക്കര കുടുംബാംഗം ദിവ്യയാണ് ഭാര്യ.
മക്കൾ: ജെയ്ഡൻ, ജോർഡിൻ.
ഏക സഹോദരി: ഷെറിൻ, സഹോദരി ഭർത്താവ്: സിൽജോ കോമരത്താക്കുന്നേൽ മൂന്നിലവ്.

സംസ്കാര ചടങ്ങുകൾ ഡാലസിലെ  പൊതുദർശനത്തിനു ശേഷം നാട്ടിലെ ഇടവകയായ പാലാ മാവടി വേലത്തുശ്ശേരി  സെന്റ്. സെബാസ്റ്റ്യൻസ്‌  ദേവാലയത്തിൽ പിന്നീട് നടക്കും.

കൂടുതൽ വിവരങ്ങൾക്ക് : (469) 774-8326

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments