Monday, December 8, 2025
HomeKeralaതിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ നാളെ വൈകുന്നേരം.

തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ നാളെ വൈകുന്നേരം.

ജോൺസൺ ചെറിയാൻ .

തിരുവനന്തപുരം നഗരത്തിൽ വിവിധയിടങ്ങളിൽ നാളെ വൈകുന്നേരം മുതൽ ജലവിതരണം മുടങ്ങും. നാളെ രാത്രി 7 മണി മുതൽ മറ്റന്നാൾ രാത്രി 10 മണി വരെയാവും ജലവിതരണം മുടങ്ങുക. ശാസ്തമംഗലം, പൈപ്പിൻ മൂട്, വെള്ളയമ്പലം, വഴുതക്കാട് തുടങ്ങിയ ഭാഗങ്ങളിലാണ് ജലവിതരണം മുടങ്ങുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments