Monday, September 1, 2025
HomeAmericaഇൻഡ്യ പ്രെസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ റീജിയൺ പ്രെവർത്തനോൽഘാടനം ജൂലൈ 13 നു...

ഇൻഡ്യ പ്രെസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ റീജിയൺ പ്രെവർത്തനോൽഘാടനം ജൂലൈ 13 നു .

സുമോദ് തോമസ് നെല്ലിക്കാല.

ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്റർ പ്രെവർത്തനോൽഘാടനം ജൂലൈ 13 ഞായറാഴ്ച 3  മണിക്ക്  മയൂര റെസ്റ്റാറൻറ്റിൽ (9321 Krewstown Rd, Philadelphia, PA 19115) വച്ച് നടത്തപ്പെടും.

പ്രെമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ഐ പി സി എൻ എ നാഷണൽ ലീഡേഴ്‌സ് സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ എന്നിവർ ഉൾപ്പെയുള്ള നാഷണൽ നേതാക്കൾ പങ്ക്കെടുക്കുമെന്നു  ചാപ്റ്റർ പ്രെസിഡൻറ്റ് അരുൺ കോവാട്ട്‌ പ്രസ്‌താവിച്ചു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ കൺവെൻഷന് മുന്നോടിയായി നടത്തപ്പെടുന്ന ഫിലാഡൽഫിയ ചാപ്റ്റർ കിക്കോഫിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി  ട്രെഷറർ വിൻസെൻറ്റ് ഇമ്മാനുവേൽ അറിയിക്കുകയുണ്ടായി.

കൂടുതൽ വിവരണങ്ങൾക്ക് –  അരുൺ കോവാട്ട്‌ (പ്രെസിഡൻറ്റ്) 215 681 4472,  സുമോദ് നെല്ലിക്കാല (ജനറൽ സെക്രട്ടറി) 267 322 8527,  വിൻസെൻറ്റ് ഇമ്മാനുവേൽ (ട്രെഷറർ) 215 880 3341, റോജിഷ് സാമുവേൽ (വൈസ് പ്രെസിഡൻറ്റ്),  ജോർജ് ഓലിക്കൽ (ജോയ്ൻറ്റ് സെക്രട്ടറി),  സിജിൻ തിരുവല്ല (ജോയ്ൻറ്റ് ട്രെഷറർ), ചാപ്റ്റർ മെംബേർസ് ജോബി ജോർജ്, സുധാ കർത്താ, ജോർജ് നടവയൽ, രാജു ശങ്കരത്തിൽ, ജീമോൻ ജോർജ്, ജിജി കോശി, ലിജോ ജോർജ്, ജിനോ ജേക്കബ്, സജു വർഗീസ്, എബിൻ സെബാസ്റ്റ്യൻ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments