Thursday, August 28, 2025
HomeAmericaകാറിൽ ട്രക്ക് ഇടിച്ച് അപകം.

കാറിൽ ട്രക്ക് ഇടിച്ച് അപകം.

ജോൺസൺ ചെറിയാൻ .

അമേരിക്കയിലെ ഗ്രീൻ കൗണ്ടിയിൽ വാഹനാപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം. കുടുംബം സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഹൈദരാബാദിൽ നിന്നുള്ള കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഗ്രീൻ കൗണ്ടിയിൽ വച്ചായിരുന്നു സംഭവം. അമേരിക്കയിൽ അവധിക്കാലം ആഘോഷിക്കാനായാണ് എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments