Monday, July 21, 2025
HomeNew York14 വയസ്സുള്ള ആൺകുട്ടിക്ക് നഗ്ന ചിത്രങ്ങൾ അയച്ച സ്കൂൾ ജീവനക്കാരി (22) അറസ്റ്റിൽ: പോലീസ്.

14 വയസ്സുള്ള ആൺകുട്ടിക്ക് നഗ്ന ചിത്രങ്ങൾ അയച്ച സ്കൂൾ ജീവനക്കാരി (22) അറസ്റ്റിൽ: പോലീസ്.

പി പി ചെറിയാൻ.

ന്യൂയോർക്ക് :പ്രായപൂർത്തിയാകാത്ത കൗമാരക്കാരന്  നഗ്ന ചിത്രങ്ങൾ അയച്ച  ന്യൂയോർക്ക് സ്കൂൾ ജീവനക്കാരിയെ പോലീസ്  അറസ്റ്റ് ചെയ്തു.

മൂന്ന് മാസത്തിനിടെ 14 വയസ്സുള്ള ആൺകുട്ടിയുമായി തന്റെ അശ്ലീല ചിത്രങ്ങൾ പങ്കിട്ടതിന് 22 വയസ്സുള്ള അനമാരിയ മിലാസോക്കെതിരെ കേസെടുത്തു, ഇത് ക്ലാസ് എ കുറ്റകൃത്യമാണ് അനമാരിയ മിലാസോയ്ക്ക് ഹാജരാകാനുള്ള ടിക്കറ്റ് നൽകി, പിന്നീട് കോടതിയിൽ ഹാജരാകും

മിലാസൊയെ പിരിച്ചുവിട്ടതായി ഗ്രേറ്റർ സതേൺ ടയർ BOCES സ്ഥിരീകരിച്ചു, പക്ഷേ സ്കൂളിൽ അവരുടെ സ്ഥാനം എന്താണെന്ന്  അഭിപ്രായം പറയാൻ കഴിഞ്ഞില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments