Monday, June 23, 2025
HomeAmericaജോൺ മത്തായി (79) ഫിലാഡൽഫിയയിൽ അന്തരിച്ചു.

ജോൺ മത്തായി (79) ഫിലാഡൽഫിയയിൽ അന്തരിച്ചു.

ജോയിച്ചന്‍ പുതുക്കുളം.

ഫിലാഡൽഫിയ: കോട്ടയം എസ്. എച്ച്. മൗണ്ട് പുല്ലുകാട്ട് ജോൺ  മത്തായി, 79, ഫിലാഡൽഫിയയിൽ അന്തരിച്ചു.

ഭാര്യ മോളി പാലപ്പുര  (ബാംഗ്ളൂർ) കുടുംബാംഗം
മക്കൾ: അനു, മാത്തൻ, സുജാത. 5 കൊച്ചുമക്കളുണ്ട്.
ഫിലഡല്ഫിയയിലുള്ള അലക്സ് മാത്യു, പരേതനായ ജോസ് മാത്യു, ഓമന (നോർത്ത് ഡക്കോട്ട) തങ്കമ്മ (ഫിലാഡൽഫിയ) എന്നിവർ സഹോദരരാണ്.
സംസ്ക്കാരം പിന്നീട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments