ജോൺസൺ ചെറിയാൻ .
തമിഴ്‌നാട് ധര്‍മ്മപുരിയില്‍ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂരില്‍ എത്തിച്ചു. പരുക്കേറ്റ ഷൈന്‍ ടോമിനെയും മാതാവ് മറിയ കാര്‍മലിനെയും തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. വിദേശത്തുള്ള ഷൈനിന്റെ സഹോദരിമാര്‍ എത്തിയ ശേഷമാകും പിതാവിന്റെ സംസ്‌കാരം.