ജോയിച്ചന്‍ പുതുക്കുളം.
വാഷിംഗ്ടൺ ഡി സി : മേരിലാൻഡ് സ്ട്രൈക്കേഴ്സ് മെയ് 24 ന് നടത്തുന്ന നോർത്ത് അമേരിക്കൻ ക്യാപിറ്റൽ സോക്കർ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.
അമേരിക്കയിലും കാനഡയിൽ നിന്നുമുള്ള പ്രമുഖ ടീമുകളായ ഡൈമെൻഡ് എഫ് സി കാനഡ , മല്ലുമിനാറ്റി ന്യൂജേഴ്‌സി , ന്യൂയോർക്ക് ഐലൻഡേഴ്‌സ് , ബാൾട്ടിമോർ ഖി ലാഡീസ് , വാഷിംഗ്ടൺ ഖലാസീസ് , സെന്റ് ജൂഡ് വിർജീനിയ, റെയ്ലി വാരിയേഴ്‌സ്, ഷാർലറ്റ് മിന്നൽസ്, അർബൻ ടസ്‌കേഴ്‌സ് , മെരിലാൻഡ് സ്‌ട്രൈക്കേഴ്‌സ് തുടങ്ങിയ ടീമുകൾ പങ്കെടുക്കുന്നു.
ഫൊക്കാന ജോയിന്റ് സെക്രട്ടറി വിപിൻ രാജ് മെരിലാൻഡിൽ ഉദ്ഘാടനം ചെയ്യുന്ന ഉത്ഘാടന ചടങ്ങിൽ ഫോമാ ഫൊക്കാന സംഘടനകളുടെ പ്രതിനിധികൾ, കേരളാ അസ്സോസിയേഷൻ ഓഫ് വാഷിംഗ്ടൺ , കേരളാ കൾച്ചറൽ സൊസൈറ്റി , കൈരളി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും പ