Tuesday, June 17, 2025
HomeAmericaപോൾ പറമ്പിയുടെ മാതാവ് മേരി പാനു പറമ്പി 91 അന്തരിച്ചു.

പോൾ പറമ്പിയുടെ മാതാവ് മേരി പാനു പറമ്പി 91 അന്തരിച്ചു.

പി പി ചെറിയാൻ.

ചിക്കാഗോ/ചാലക്കുടി: പോൾ പറമ്പിയുടെ മാതാവ് മേരി പാനു പറമ്പി 91 അന്തരിച്ചു .പരേതനായ പാനു പറമ്പിയുടെ (മുരിങ്ങൂർ ചാലക്കുടി) ഭാര്യയാണ് പരേത.

മലയാളി ഇല്ലിനോയിസ് അസോസിയേഷൻ പ്രസിഡണ്ട് ,ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോ ഫൗണ്ടർ പ്രസിഡൻറ് പോൾ പറമ്പിയുടെ മാതാവാണ്. സംസ്കാര ശുശ്രൂഷകൾ മെയ് 21 സെന്റ് സെബാസ്റ്റ്യൻ ചർച്ച് മുരിങ്ങൂരിൽ വെച്ച് നടത്തും. കൂടുതൽ വിവരങ്ങൾ പിന്നീട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments