Tuesday, May 13, 2025
HomeHealthജിമ്മിൽ പോകാതെ വണ്ണം കുറച്ചു.

ജിമ്മിൽ പോകാതെ വണ്ണം കുറച്ചു.

ജോൺസൺ ചെറിയാൻ .

അടുത്തിടെ ബോളിവുഡ് നടി വിദ്യാ ബാലൻ തന്റെ ശരീരഭാരം കുറയ്ക്കാൻ സഹായിച്ചത് ആന്റി ഇൻഫ്ലമേറ്ററി ഡയറ്റാണെന്ന് വെളിപ്പെടുത്തിയിരുന്നു. തന്റെ ശരീരഭാരം കൂടുന്നതിന് കാരണം കൊഴുപ്പ് അല്ലെന്നും നീരുവീക്കമാണെന്നും , ജിമ്മിൽ പോകാതെ ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് പ്ലാൻ പിന്തുടർന്നതാണ് വണ്ണം കുറയാൻ കരണമായതെന്നുമുള്ള അവരുടെ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. ഇതിനെ ശരിവെച്ചുകൊണ്ട് നടി ജ്യോതികയും രംഗത്തെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments