Tuesday, May 13, 2025
HomeKeralaരാഹുൽ ഗാന്ധി ജമ്മുകാശ്മീരിൽ എത്തും.

രാഹുൽ ഗാന്ധി ജമ്മുകാശ്മീരിൽ എത്തും.

ജോൺസൺ ചെറിയാൻ .

പഹൽഗാം ആക്രമണത്തിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുന്നു. കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി ഇന്ന് ശ്രീനഗറിൽ എത്തും. ഭീകരാക്രമണത്തെ തുടർന്ന് മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രത്യേക അവലോകനയോഗം ചേരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments