Thursday, May 15, 2025
HomeKeralaആന്റി വേഷം’ ചെയ്യാൻ എന്തിന് നാണിക്കണം?.

ആന്റി വേഷം’ ചെയ്യാൻ എന്തിന് നാണിക്കണം?.

ജോൺസൺ ചെറിയാൻ .

ഒരു സഹപ്രവർത്തകയായ നടിയിൽ നിന്നുണ്ടായ ഒരു മോശം പ്രസ്താവനയെ പുരസ്കാരനിശയിൽ പരസ്യമായി വിമർശിച്ച് നടി സിമ്രാൻ. JFW അവാർഡ് നിശയിൽ അന്തകൻ എന്ന ചിത്രത്തിലെ വേഷത്തിന് പുരസ്കാരം സ്വീകരിച്ച വേളയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഒരു സഹപ്രവർത്തകയായ നടിക്ക് അവരുടെ പ്രകടനത്തെ അഭിനന്ദിച്ച് ‘താങ്കളെ ആ വേഷത്തിൽ പ്രതീക്ഷിച്ചില്ല’ എന്ന് മെസേജ് ചെയ്തപ്പോൾ, അവർ മറുപടി പറഞ്ഞത് ‘ആന്റി വേഷം ചെയ്യുന്നതിലും നല്ലത് ഇതാണെന്ന് അവർ പറഞ്ഞുവെന്ന് സിമ്രാൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments