Thursday, May 29, 2025
HomeAmericaരാഹുൽ ഗാന്ധിക്ക് ബോസ്റ്റൺ എയർപോർട്ടിൽ ഊഷ്‌മള സ്വീകരണം .

രാഹുൽ ഗാന്ധിക്ക് ബോസ്റ്റൺ എയർപോർട്ടിൽ ഊഷ്‌മള സ്വീകരണം .

പി പി ചെറിയാൻ.

ബോസ്റ്റൺ:ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്‌സിറ്റി രണ്ടു ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ശനിയാഴ്ച അമേരിക്കയിലെത്തി. രാഹുൽ ഗാന്ധിക്കു  ഇന്ത്യൻ ഏപ്രിൽ 19 ഓവർസീസ് കോൺഗ്രസ് അംഗങ്ങൾ ബോസ്റ്റൺ ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഊഷ്‌മള സ്വീകരണം നൽകി.വിദ്യാർത്ഥികൾ, ഫാക്കൽറ്റി, എൻആർഐ സമൂഹം എന്നിവരുമായി അദ്ദേഹം സംവദിക്കും .

2024 സെപ്റ്റംബറിൽ അദ്ദേഹം സർവകലാശാലകളിൽ പ്രസംഗിക്കുകയും ഇന്ത്യയുടെ സംവരണ സമ്പ്രദായത്തെയും ജാതി പ്രാതിനിധ്യത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്ത ഒരു മുൻ യാത്രയെ തുടർന്നാണ് ഈ സന്ദർശനം.

എയർപോർട്ടിൽ എത്തിച്ചേർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അംഗങ്ങളും കോൺഗ്രസ് ഓവർസീസ് മേധാവിയുമായ സാം പിട്രോഡ സ്വാഗതം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments