ജോൺസൺ ചെറിയാൻ .
വിജയ്‌ക്കെതിരെ അഖിലേന്ത്യാ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ഷഹാബുദ്ദീൻ റസ്‍വി ഫത്‌വ പ്രഖ്യാപിച്ചു. വിജയ്‌യെ വിശ്വസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബീസ്റ്റ് സിനിമയിൽ മുസ്‌ലിം വിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിച്ചുവെന്നും വിജയ് മുസ്‌ലിം പ്രീണനം നടത്തുകയാണെന്നുമാണ് റസ്‍വിയുടെ ആരോപണം.