Thursday, April 17, 2025
HomeKeralaടാറ്റൂ ചെയ്യാൻ ഇഷ്ടപെടുന്നവരാണോ ? .

ടാറ്റൂ ചെയ്യാൻ ഇഷ്ടപെടുന്നവരാണോ ? .

ജോൺസൺ ചെറിയാൻ .

ടാറ്റൂ ചെയ്യാൻ താല്പര്യമുള്ളവർ ഏറെയാണ്.ചിഹ്നങ്ങളും,കഥകളും ,തുടങ്ങി വ്യത്യസ്തമായ പല ഡിസൈനുകളും ടാറ്റൂ പ്രേമികൾ പരീക്ഷിക്കാറുണ്ട്.ടാറ്റൂ ചെയ്യുന്നത് സുരക്ഷിതമാണെന്ന് പ്രൊഫഷണലുകൾ പറയുന്നുണ്ട് എന്നാൽ അറിഞ്ഞിരിക്കേണ്ടതായ ചില ആരോഗ്യപ്രശ്നങ്ങളും ഇതിനുള്ളതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments