ജോൺസൺ ചെറിയാൻ .
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് ജയം. രാജസ്ഥാൻ റോയൽസിനെ 58 റൺസിന് തകർത്തു. സീസണിലെ നാലാം ജയത്തോടെ ഗുജറാത്ത് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 159ന് ഓൾഔട്ടായി. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് ജയവും ഒരു തോല്‍വിയുമടക്കം എട്ട് പോയന്റാണ് ഗുജറാത്തിന്.