ജോൺസൺ ചെറിയാൻ .
ഈ സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി വിടുമെന്ന് കെവിന്‍ ഡി ബ്രൂയ്ന്‍. ഇതോടെ ക്ലബ്ബുമായുള്ള തന്റെ പത്ത് വര്‍ഷത്തെ സേവനത്തിന് വിരാമമായി. മാഞ്ചസ്റ്റര്‍ സിറ്റിയിലെ തന്റെ സമയത്തുണ്ടായ ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ക്ലബ്ബിന്റെ ആരാധകര്‍ക്ക് വൈകാരികമായ കുറിപ്പ് എഴുതിക്കൊണ്ടാണ് ബെല്‍ജിയന്‍ മിഡ്ഫീല്‍ഡര്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ കരാര്‍ അവസാനിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.