ജോൺസൺ ചെറിയാൻ .
കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയിലിൽ മകൻ അമ്മയെ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്ക് അടിച്ച സംഭവത്തിൽ കേസ് എടുത്ത് ബാലുശ്ശേരി പൊലീസ്. മകൻ രദിൻ, ഭാര്യ ഐശ്വര്യ , ഭർത്താവ് ഭാസ്കരൻ എന്നിവരാണ് പ്രതികൾ. തലക്കും അടിവയറ്റിലും പരുക്കേറ്റ രതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.