ജോൺസൺ ചെറിയാൻ .
എസ്‌കെഎന്‍ ഫോര്‍ട്ടി കേരള യാത്ര കൊല്ലം ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനം ശാസ്താംകോട്ടയില്‍ നിന്നാരംഭിക്കും. ശാസ്താംകോട്ടയില്‍ എത്തുന്ന യാത്രയില്‍ സാമൂഹിക സാംസ്‌ക്കാരിക മേഖലയിലെ നിരവധി പേര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന ലഹരിവിരുദ്ധ ജാഥയില്‍ നിരവധി പേര്‍ പങ്കെടുക്കും. കൊല്ലം എസ്എന്‍ കോളജിലും പന്മന ആശ്രമത്തിലും ലഹരിവിരുദ്ധ ജാഥ എത്തും.