ഫ്രറ്റേണിറ്റി.
മലപ്പുറം: 2025-2027 കാലയളവിലേക്കുള്ള ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ നിലവിൽവന്ന ജനറൽ കൗൺസിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പ്രസിഡൻ്റ്:വി.ടി.എസ് ഉമർ തങ്ങൾ,ജനറൽ സെക്രട്ടറി:അഡ്വ. അമീൻ യാസിർ, ഹാദി ഹസ്സൻ,
വൈസ് പ്രസിഡൻ്റുമാർ,
സാബിറ ശിഹാബ്
സബീൽ ചെമ്പ്രശ്ശേരി
സുജിത്.പി.
അജ്മൽ ഷഹീൻ
സെക്രട്ടറിമാർ:ഷിബാസ് പുളിക്കൽ, ടി അനീസ്, വി കെ മുഫീദ, എം. ഇ അൽത്താഫ്, റമീസ് ചാത്തല്ലൂർ, വി കെ മാഹിർ, സി എച്ച് ഹംന.
സെക്രട്ടറിയേറ്റംഗങ്ങളായി,
പി കെ.ഷബീർ
ഷാറൂൺ അഹമ്മദ്
നസീഹ
റിതിഷ്ണ രാജ് എന്നിവരെ തിരഞ്ഞെടുത്തു.
പി.നിസ്മ, അഡ്വ. അമീൻ യാസിർ, അഡ്വ. ഫാത്തിമത്ത് റാഷിന,അഡ്വ. മസൂദ് അലി, അഫ്നാൻ ഹമീദ്, അജ്മൽ ഷഹീൻ, അജ്മൽ തോട്ടോളി, എം.ഇ അൽത്താഫ് , അനീസ് കൊണ്ടോട്ടി, അർച്ചന പടകാളിപ്പറമ്പ, അസ് ലം പള്ളിപ്പടി, ബാസിത് താനൂർ, ഫായിസ് എലാങ്കോട്, ഫയാസ് ഹബീബ്, എം.ഫിദ, ഹാദി ഹസൻ, സി.എച്ച് ഹംന , ഹയ അബ്ദുൽ ഹക്കീം ഖാൻ, ജസീം കൊളത്തൂർ, വി. കെ.മാഹിർ, മുബീൻ മലപ്പുറം, വി.കെ മുഫീദ, മുൻഷിത ലുഖ്മാൻ, നിഹ് ല മമ്പാട്, നസീഹ മലപ്പുറം, ഇ.മീര, യു പി.അഫ്സൽ,നിഷ്ല മമ്പാട്,റമീസ് ചാത്തല്ലൂർ, റിദിഷ്ണ രാജ്, സബീൽ ചെമ്പ്രശ്ശേരി, സാബിക് വെട്ടം, സാബിറ ഷിഹാബ്, പി.കെ ഷബീർ, ഷാറൂൺ അഹമദ്, ഷിബാസ് പുളിക്കൽ, പി.സുജിത്, വി.ടി.എസ് ഉമർ തങ്ങൾ
എന്നിവരാണ് ജില്ലാ കമ്മിറ്റിയംഗങ്ങൾ.
സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ മുഹമ്മദ് സഈദ് , സംസ്ഥാന വൈസ് പ്രസിഡന്റ് അമീൻ റിയാസ് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ.വി. സഫീർ ഷാ, ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, ജംഷീൽ അബൂബക്കർ,സാബിറ ശിഹാബ്,ബാസിത്ത് താനൂർ, ഫയാസ് ഹബീബ് എന്നിവർ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ് : 1)വി.ടി.എസ്.ഉമർ തങ്ങൾ 2)അഡ്വ. അമീൻ യാസിർ3)ഹാദി ഹസ്സൻ.