Friday, April 4, 2025
HomeIndiaവമ്പൻ പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ്.

വമ്പൻ പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ്.

ജോൺസൺ ചെറിയാൻ .

സംസ്ഥാനത്ത് 30000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ്. ഇൻവെസ്റ്റ്‌ കേരള നിക്ഷേപക ഉച്ചകോടിയിലാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. വിഴിഞ്ഞം തുറമുഖത്തിനായി 20000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments