Monday, June 16, 2025
HomeKeralaകണ്ണൂര്‍ നീര്‍ക്കടവ് മുച്ചിരിയന്‍ കാവില്‍ വെടിക്കെട്ട് അപകടം.

കണ്ണൂര്‍ നീര്‍ക്കടവ് മുച്ചിരിയന്‍ കാവില്‍ വെടിക്കെട്ട് അപകടം.

ജോൺസൺ ചെറിയാൻ .

കണ്ണൂര്‍ അഴീക്കോട് വെട്ടിക്കെട്ടിനിടെ അപകടം. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. അഴീക്കോട് നീര്‍ക്കടവ് മീന്‍കുന്ന് മുച്ചിരിയന്‍ കാവില്‍ തെയ്യം ഉത്സവത്തിലാണ് വെടിക്കെട്ട് അപകടമുണ്ടായത്. ഒരാളുടെ പരുക്ക് ഗുരുതരമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments