Sunday, June 15, 2025
HomeKerala‘പൂമ്പാറ്റയുടെ അവശിഷ്ടങ്ങൾ ശരീരത്തിൽ കുത്തിവച്ച 14 -കാരൻ മരിച്ചു.

‘പൂമ്പാറ്റയുടെ അവശിഷ്ടങ്ങൾ ശരീരത്തിൽ കുത്തിവച്ച 14 -കാരൻ മരിച്ചു.

ജോൺസൺ ചെറിയാൻ .

ബ്രസീലില്‍ പൂമ്പാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തില്‍ കുത്തിവച്ച 14 -കാരന്‍ മരിച്ചു. ഡേവി ന്യൂൺസ് മൊറേറ എന്ന കൗമാരക്കാരനാണ് മരിച്ചതെന്ന് ബ്രസീലിയന്‍ പൊലീസ് അറിയിച്ചു. ചത്ത പൂമ്പാറ്റയുടെ അവശിഷ്ടങ്ങളും വെള്ളവും ചേർത്ത മിശ്രിതം കുട്ടി സ്വയം കുത്തിവയ്ക്കുകയായിരുന്നു. ഇതിന് പിന്നലെ ആരോഗ്യനില വഷളാവുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments