ജോൺസൺ ചെറിയാൻ .
ശരീര ഭാരം കുറയ്ക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വയറ്റിലെ കൊഴുപ്പ് കുറയ്ക്കുക എന്നത്. വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും ശ്രദ്ധിക്കുന്നത് പോലെ തന്നെ വിറ്റാമിൻസ് അടങ്ങിയ പഴങ്ങൾ കഴിക്കുന്നതും വളരെ പ്രധാനമാണ്. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, എന്നിവ ഇത് ശരീരഭാരം കുറയ്ക്കാനും , വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. അത്തരത്തിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകി കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങൾ ഇതാ .