Wednesday, February 18, 2026
HomeKeralaകഴുതയെ പെയിന്റടിച്ച് സീബ്രയാക്കി ആളെ പറ്റിക്കാൻ ശ്രമം.

കഴുതയെ പെയിന്റടിച്ച് സീബ്രയാക്കി ആളെ പറ്റിക്കാൻ ശ്രമം.

ജോൺസൺ ചെറിയാൻ .

സന്ദർശകരെ കബളിപ്പിക്കാനായി കഴുതയെ പെയിൻ്റടിച്ച് സീബ്രയാക്കിയ ചൈനയിലെ മൃഗശാല വിവാദത്തിൽ. തങ്ങളെ കബളിപ്പിക്കുന്നതിനായി കഴുതകളുടെ ശരീരത്തിൽ പെയിൻ്റടിച്ചതാണ് എന്ന് സന്ദർശകർ എളുപ്പത്തിൽ മനസ്സിലാക്കിയതോടെ മൃഗശാല അധികൃതരുടെ കള്ളക്കളി പൊളിഞ്ഞു. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments