ജോൺസൺ ചെറിയാൻ .
ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച ആനിമേഷൻ ചലച്ചിത്ര പരമ്പര ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ ലൈവ് ആക്ഷൻ ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. ഡീൻ ഡെബ്‌ളോയിസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ചെയ്ത ഇതിനു മുൻപ് പുറത്തുവിട്ട ടീസർ ആരാധകർക്കിടയിൽ വലിയ ചർച്ചകൾ ഉണ്ടാക്കിയിരുന്നു.