ജോൺസൺ ചെറിയാൻ.
ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് ശിക്ഷയായി ജീവപര്യന്തം തടവ് കൊടുക്കാമായിരുന്നുവെന്ന് ഹൈക്കോടതി റിട്ട ജസ്റ്റിസ് കെമാൽ പാഷ. ഒരു വധശിക്ഷ കൊടുക്കാൻ പറ്റിയ കേസായിട്ട് തോന്നുന്നില്ല. ഇത് മേല്‍ക്കോടതിയില്‍ നിലനില്‍ക്കാന്‍ സാധ്യത കുറവാണ്. ഗ്രീഷ്മയെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന സമ്മര്‍ദം ഷാരോണ്‍ ഒരുക്കിയത് കോടതി പരിഗണിക്കേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.