Thursday, July 3, 2025
HomeKeralaഉണക്കമുന്തിരി വെള്ളം നല്ലതാണോ ?

ഉണക്കമുന്തിരി വെള്ളം നല്ലതാണോ ?

ജോൺസൺ ചെറിയാൻ.

ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകും.ഇതിലടങ്ങിയിരിക്കുന്ന മിനറൽസ് ,ആന്റിഓക്സിഡന്റ്സ് ,വിറ്റാമിൻസ് , അയൺ എന്നിവ ചർമ്മത്തിന് തിളക്കം , മികച്ച ദഹനം, വിളർച്ച എന്നിവയ്ക്ക് സഹായകമാണ്.ഈ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളപ്പെടുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യും. കരളിനെ ശുദ്ധീകരിക്കാനും ഇത് വളരെ നല്ലതാണ്.
ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ശരീരത്തെ ഹൈഡ്രേറ്റ് ചെയുകയും വയറ്റിനുള്ളിലെ ആസിഡ് നിയന്ത്രിക്കുകയും ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments