ജോൺസൺ ചെറിയാൻ.
നമ്മുടെ അടുക്കളയിൽ നാം പതിവായി ഉപയോഗിക്കാറുള്ള ഒന്നാണ് ചെറുനാരങ്ങ. നാരങ്ങാ വെള്ളം ഉണ്ടാക്കാനും അച്ചാറിടാനും വിഭവങ്ങള്‍ക്ക് രുചി കൂട്ടാനുമെല്ലാം നമ്മള്‍ നാരങ്ങ ഉപയോഗിക്കാറുണ്ട്. എന്നാൽ ചെറുനാരങ്ങ നീര് പിഴിഞ്ഞതിന് ശേഷം പലപ്പോഴും നാം ഇതിന്റെ തൊലിയടക്കമുള്ള ഭാഗങ്ങള്‍ കളയാറാണ് പതിവ്. ചെറുനാരങ്ങയുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന അനേകം ഗുണങ്ങൾ ദൈനംദിന ജീവിതത്തിൽ ഉപയോഗപ്പെടുത്താവുന്നതാണ്.