Wednesday, January 15, 2025
HomeNewsഇസ്രായേൽ- ഹമാസ് വെടിനിർത്തൽ കരാറിലേക്ക്‌.

ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ കരാറിലേക്ക്‌.

ജോൺസൺ ചെറിയാൻ.

ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനുള്ള കരട് രേഖ കൈമാറി ഖത്തര്‍. ബന്ദികളെ കൈമാറുന്നതിലും,സേനാ പിന്മാറ്റത്തിനുമാണ് നിർദേശം. യുദ്ധഭൂമിയിൽ അന്താരാഷ്ട്ര സഹായം എത്തിക്കണമെന്നും നിർദേശമുണ്ട്.കരട് രേഖ ഹമാസിനും ഇസ്രയേലിനും കൈമാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments