Tuesday, February 10, 2026
HomeKeralaമലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു.

മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു.

ജോൺസൺ ചെറിയാൻ.

മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ഒരാളെ ആന തുമ്പി കൈക്കൊണ്ട് തൂക്കി എറിഞ്ഞു. ഭയന്നോടിയ 27 പേർക്ക് പരുക്കേറ്റു. മുക്കാൽ മണിക്കൂറിന് ശേഷം ആനയെ തളച്ചു. രാത്രി 1 മണിക്ക് ആണ് സംഭവം. 1:45 ഓടെയാണ് ആനയെ തളച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments