Wednesday, January 8, 2025
HomeHealthമുടി ഡൈ ചെയ്യുന്നവർക്ക് ക്യാൻസർ സാധ്യത കൂടുതൽ.

മുടി ഡൈ ചെയ്യുന്നവർക്ക് ക്യാൻസർ സാധ്യത കൂടുതൽ.

ജോൺസൺ ചെറിയാൻ.

ഹെയർ ഡൈകൾ, തലയിൽ ഉപയോഗിക്കുന്ന സ്‌ട്രൈയിറ്റ്‌നര്‍ ക്രീമുകൾ എന്നിവ കാൻസറിന് കാരണമാകുന്നു എന്ന് പുതിയ കണ്ടെത്തൽ. മാത്രമല്ല സ്ത്രീകളിലാണ് ഈ സാധ്യത കൂടുതൽ എന്നും പഠനത്തിൽ പറയുന്നു. ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments