Wednesday, December 18, 2024
HomeKeralaചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ജോൺസൺ ചെറിയാൻ.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദുരന്ത നിവാരണ ഫണ്ടിലെ നീക്കിയിരുപ്പ് തുകയില്‍ മുന്‍ ആവശ്യങ്ങള്‍ക്ക് മാറ്റി വച്ച പണത്തിന്റെ ക്രോഡീകരിച്ച കണക്ക്, വയനാടിനായി വേണ്ട അധിക സഹായം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ സമര്‍പ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments