അജ്മൽ തോട്ടോളി .
അബ്ദു നാസർ MK – പ്രസിഡൻ്റ്
ജാഫർ CH – സെക്രട്ടറി.
2024-26 പ്രവർത്തന കാലയളവിലേക്കുള്ള കൂട്ടിലങ്ങാടി പഞ്ചായത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡൻ്റായി അബ്ദു നാസർ Mk യും സെക്രട്ടറിയായി ജാഫർ CHനെയും ട്രഷററായി നൗഷാദ് വി പിയും വൈസ് പ്രസിഡൻ്റുമാരായി Ec മജീദ്, ജസീല M വള്ളിക്കാപറ്റയും ജോയിൻ്റ് സെക്രട്ടറിമാരായി ഹസനുൽ ബന്ന, സൗദ CH എന്നിവരെ തെരെഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സമിതിയംഗം മുഖമുദ്ധീൻ CH, മങ്കട മണ്ഡലം വൈസ് പ്രസിഡൻ്റ് ഉബൈബ ടീച്ചർ, CH അബ്ദുസലാം എന്നിവർ പ്രസംഗിച്ചു. ജാഫർ CH സ്വാഗതവും Ec മജീദ് നന്ദിയും പറഞ്ഞു.
ഫോട്ടോ ക്യാപ്ഷൻ :
അബ്ദു നാസർ MK – IMG-20241216-WA0151
ജാഫർ CH – സെക്രട്ടറി. – 1000952671
ജില്ലാ സെക്രട്ടറി നൗഷാദ് ചുളിയൻ ഉദ്ഘാടനം ചെയ്യുന്നു .