Sunday, April 13, 2025
HomeKeralaകനത്ത മഴയിൽ ചോർന്നൊലിച്ച് മംഗള.

കനത്ത മഴയിൽ ചോർന്നൊലിച്ച് മംഗള.

ജോൺസൺ ചെറിയാൻ.

കനത്ത മഴയിൽ ചോർന്നൊലിച്ച് മംഗള- ലക്ഷ്വദീപ് എക്‌സ്പ്രസ്‌. 12618 മംഗളാ – ലക്ഷദ്വീപ് എക്സ്പ്രസാണ് കനത്ത മഴയിൽ ചോർന്നൊലിച്ചത്. എ സി കോച്ചിൻ്റെ ഒരു ബോഗിയാണ് ഇന്നലെ കനത്ത മഴയിൽ ചോർന്നൊലിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments