സിജി പ്ര ഡിവിഷൻ.
സിജിയിലേക്ക് പുതുതായി പ്രവർത്തകരെ കൊണ്ടുവരുന്ന പദ്ധതിയായ സി – ഇൻഡക്ഷൻ്റെ സംസ്ഥാന തല ഉൽഘാടനം ഡിസംബർ 02 ന്
കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച് നടന്നു.പരിപാടി പ്രമുഖ വിദ്യാഭ്യാസ പരിശീലകനായ മുഹമ്മദ് ഐക്കൻ ഉദ്ഘാടനം ചെയ്തു.കോഴിക്കോടിന് പുറമ കാസർകോട്, പാലക്കാട്, ആലപ്പുഴ, കോട്ടയം എന്നീ ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് പരിപാടി സംഘടിപ്പിച്ചു.സംസ്ഥാനത്തെ മറ്റു ജില്ലകളിലും കോഴിക്കോട്, മലപ്പുറം,പാലക്കാട്, തൃശൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും തുടർ ദിനങ്ങളിൽ പ്രസ്തുത പരിപാടി നടക്കും.
രണ്ടാംഘട്ട സി-ഇൻഡക്ഷൻ പരിപാടിക്ക് താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക events.cigi.org കൂടുതൽ വിവരങ്ങൾക്ക് : +91808666153.