Sunday, November 3, 2024
HomeKeralaതെയ്യം കണ്ട് നിൽക്കെ പടക്കശാല തീഗോളമായി മാറി.

തെയ്യം കണ്ട് നിൽക്കെ പടക്കശാല തീഗോളമായി മാറി.

ജോൺസൺ ചെറിയാൻ.

കാസർഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ എട്ടു പേരുടെ നില ​ഗുരുതരം. അപകടത്തിൽ‌ പൊട്ടിത്തെറിയിൽ പൊള്ളലേറ്റവരും പരിഭ്രാന്തരായി ഓടിയവരിൽ വീണ് പരുക്കേറ്റവരും ആശുപത്രയിൽ ചികിത്സ തേടിയിട്ടുണ്ട്. കുട്ടികൾക്ക് ഉൾപ്പെടെ പരുക്കേറ്റിട്ടുണ്ട്. രണ്ട് ദിവസം തെയ്യം ഉത്സവമാണ് അഞ്ഞൂറ്റമ്പലം വീരർകാവിൽ നടക്കുന്നത്. മലബാറിൽ തെയ്യക്കെട്ടുകളുടെ സമാരംഭം കുറിക്കുന്ന തെയ്യം ആയതുകൊണ്ട് കാസർ​ഗോഡിന്റെ നാനഭാ​ഗത്ത് വിശ്വാസികൾ ക്ഷേത്രത്തിൽ എത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments