Friday, November 22, 2024
HomeIndiaചെലവിന് കാശില്ല, വീണ്ടും ചൈനയ്ക്ക് മുന്നിൽ കൈനീട്ടി പാക്കിസ്ഥാൻ.

ചെലവിന് കാശില്ല, വീണ്ടും ചൈനയ്ക്ക് മുന്നിൽ കൈനീട്ടി പാക്കിസ്ഥാൻ.

ജോൺസൺ ചെറിയാൻ.

കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചൈനയോട് പാക്കിസ്ഥാൻ വീണ്ടും കടം ചോദിച്ചു. 11774 കോടി രൂപ വരുന്ന 1.4 ബില്യൺ ഡോളറാണ് (10 ബില്യൺ യുവാൻ) പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്. ചൈനയുമായുള്ള വ്യാപാര കരാർ പ്രകാരമുള്ള 30 ബില്യൺ യുവാൻ ഇതിനോടകം പാക്കിസ്ഥാൻ ഉപയോഗിച്ചിരുന്നു. ഐഎംഎഫ് – ലോകബാങ്ക് യോഗത്തിനിടെ ചൈനയുടെയും പാക്കിസ്ഥാൻ്റെയും ധനകാര്യമന്ത്രിമാർ ഇക്കാര്യത്തിൽ കൂടിക്കാഴ്ച നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments