Wednesday, October 23, 2024
HomeIndia‘ജയ് ഭീം മാത്രം മതി സൂര്യയുടെ സാമൂഹ്യ ബോധം മാറ്റുരയ്ക്കാൻ.

‘ജയ് ഭീം മാത്രം മതി സൂര്യയുടെ സാമൂഹ്യ ബോധം മാറ്റുരയ്ക്കാൻ.

ജോൺസൺ ചെറിയാൻ.

തമിഴ് നടൻ സൂര്യക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമർപ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാൻ. സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡൽഹി എയർപോർട്ടിൽ വെച്ചാണ് അദ്ദേഹം നടനെ കണ്ടത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

 

 

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments