Wednesday, October 23, 2024
HomeKeralaത്രേസ്യാമ്മയുടെ ആ​ഗ്രഹം സാധിച്ച് പ്രിയങ്ക.

ത്രേസ്യാമ്മയുടെ ആ​ഗ്രഹം സാധിച്ച് പ്രിയങ്ക.

ജോൺസൺ ചെറിയാൻ.

വയനാട്ടില്‍ വോട്ടറുടെ വീട്ടില്‍ അപ്രതീക്ഷിതമായി എത്തി പ്രിയങ്കാ ഗാന്ധി. കരുമാംകുളം ത്രേസ്യയുടെ വീട്ടിലാണ് പ്രിയങ്ക എത്തിയത്. ത്രേസ്യയുടെ വിമുക്ത ഭടനായ മകൻ പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം കണ്ട് കൈ കാണിച്ച് നിർത്തിയിരുന്നു. തന്റെ മാതാവിന് പ്രിയങ്കയെ കാണണമെന്ന ആഗ്രഹം അദ്ദേഹം അറിയിച്ചതോടെ പ്രിയങ്ക ത്രേസ്യയെ കാണാന്‍ എത്തുകയായിരുന്നു. ത്രേസ്യയോടും വീട്ടുകാരും സമയം ചിലവിടുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്ത ശേഷമാണ് പ്രിയങ്ക മടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments