Monday, November 25, 2024
HomeIndiaഇഷ ഫൗണ്ടേഷനെതിരായ ഹർജിയിൽ സദ്ഗുരുവിന് ആശ്വാസം.

ഇഷ ഫൗണ്ടേഷനെതിരായ ഹർജിയിൽ സദ്ഗുരുവിന് ആശ്വാസം.

ജോൺസൺ ചെറിയാൻ.

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായി നൽകിയ ഹർജി സുപ്രീംകോടതി തള്ളി.ഹർജിക്കാരന് രാഷ്ട്രീയബന്ധം ഉള്ളതായി സംശയം ഉണ്ടെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ആശ്രമത്തിലുള്ളവരെ വ്യക്തിപരമായി സന്ദർശിക്കാമെന്നും ഹർജിക്കാരനോട് സുപ്രീംകോടതി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments