Thursday, October 17, 2024
HomeCinemaക്യാരക്ടർ പോസ്റ്റർ പുറത്ത്.

ക്യാരക്ടർ പോസ്റ്റർ പുറത്ത്.

ജോൺസൺ ചെറിയാൻ.

“ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട, ചെകുത്താനാൽ വളർത്തപ്പെട്ട”, 42-ാം പിറന്നാൾ ആഘോഷിക്കുന്ന പൃഥ്വിരാജിന്റെ ജന്മദിനമായ ഇന്ന് എമ്പുരാൻ ടീം പുറത്തിവിട്ട ക്യാരക്റ്റർ പോസ്റ്ററിലെ ക്യാപ്ഷൻ ആണിത്. പള്ളിയുടെ കുരിശിനു മുന്നിലായി തോക്കേന്തി നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ. സായിദ് മസൂദ് എന്ന പേരിന്റെ അടിയിൽ ‘ദി എംപറർസ് ജനറൽ അഥവാ ചക്രവർത്തിയുടെ സേനാധിപതി’ എന്നാണ് പോസ്റ്ററിൽ പൃഥ്വിരാജിന് നൽകിയിരിക്കുന്ന വിശേഷണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments