Friday, November 22, 2024
HomeNew YorkN .C.ജോണിന്റെ നിര്യണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

N .C.ജോണിന്റെ നിര്യണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

ശ്രീകുമാർബാബു ഉണ്ണിത്താൻ.

ന്യൂ യോർക്ക് : ഫൊക്കാനയുടെ അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പിന്റെ ഫാദർ ഇൻ ലോയും ,  ഫിലിപ്പ് ജോണിന്റെ പിതാവുമായ റിട്ടയേർഡ് ക്യാപ്റ്റൻ കോട്ടയിൽ നിരണത്തെപുരക്കൽ  N .C.ജോണിന്റെ നിര്യണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

പൊതുദർശനം ഒക്ടോബർ 18  വെള്ളിയാഴ്ച  രാവിലെ 8.00  മുതൽ 11.00 വരെ ഭവനത്തിലും , അതിന് ശേഷം
സംസ്കാര ശ്രുശ്രുഷകൾ  മേൽപ്പാടം സെന്റ് കുര്യക്കോസ് ഓർത്തഡോസ് പള്ളിയിൽ  HG സഖറിയ മാർ അപ്രേം തിരുമേനിയുടെ  കാർമികത്വത്തിൽ  നടത്തും.

N .C.ജോണിന്റെ നിര്യണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ , മറ്റ്‌  കമ്മിറ്റി മെംബേർസ്  എന്നിവർ അറിയിച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments