ജീമോൻ റാന്നി.
ത്രിലോക് റെസ്റ്റോറന്റിൽ (1746 W Golf Rd, Mt Prospect 60056) ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മീറ്റ് ആൻഡ് ഗ്രീറ്റ്
ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസ്, ഷിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് ലൂയി ഷിക്കാഗോ, നോർത്തേൺ റീജിയണൽ ചെയർമാൻ ഡോ.സാൽബി പോൾ ചേന്നോത്ത്, റീജിയണൽ ജനറൽ സെക്രട്ടറി സജി കുര്യൻ, ഷിക്കാഗോ ചാപ്റ്റർ ട്രഷറർ രാജൻ തോമസ്, സെക്രട്ടറി സിനു പാലയ്ക്കാത്തടം തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക്,
ഗ്ലാഡ്സൺ വർഗീസ് – 847 648 3300
ഡോ. സാൽബി ചേന്നോത്ത് – 224 200 2790
ഏബ്രഹാം ജോർജ് – 847 529 4253
സജി കുര്യൻ – 224 392 8930
റിൻസി കുര്യൻ – 773 510 2661
സജി ഫിലിപ്പ് – 312 965 0858.