ജോൺസൺ ചെറിയാൻ.
എല്ലാ കുവൈത്ത് വിമാനങ്ങളുടെയും റൂട്ടുകളിൽ മാറ്റം വരുത്തിയതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) അറിയിച്ചു. മേഖലയിലെ പ്രക്ഷുബ്ധമായ സാഹചര്യത്തെ തുടർന്നാണ് തീരുമാനം. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.