Wednesday, May 28, 2025
HomeKeralaമനാഫിന് എതിരായ ആരോപണങ്ങൾ.

മനാഫിന് എതിരായ ആരോപണങ്ങൾ.

ജോൺസൺ ചെറിയാൻ.

ലോറി ഉടമ മനാഫിന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം. എന്നാൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. അർജുന്റെ പേരിൽ പണപ്പിരിവ് നടത്തി എന്നതടക്കമുള്ള ആരോപണങ്ങൾ മനാഫ് നിഷേധിച്ചു. വിവാദങ്ങൾക്കിടെ, ഇന്ന് മുക്കത്ത് സ്വീകരണ പരിപാടിയിൽ മനാഫ് പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments