Thursday, May 29, 2025
HomeIndiaഡൽഹിയിൽ ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി.

ഡൽഹിയിൽ ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി.

ജോൺസൺ ചെറിയാൻ.

ഡൽഹിയിൽ ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി. ആശുപത്രിക്കുള്ളിൽ വച്ചാണ് കൊലപ്പെടുത്തിയത്. ചികിത്സക്കെത്തിയവരാണ് വെടിയുതിർത്തതെന്നാണ് വിവരം. രണ്ട് അക്രമികളാണ് സംഭവത്തിന് പിന്നിലെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. ജയ്ത്പൂരിലെ നിമ ആശുപത്രിയിൽ ആണ് സംഭവം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments