Friday, October 11, 2024
HomeIndiaഗർബ പന്തലിൽ കയറണമെങ്കിൽ ഗോമൂത്രം കുടിക്കണം.

ഗർബ പന്തലിൽ കയറണമെങ്കിൽ ഗോമൂത്രം കുടിക്കണം.

ജോൺസൺ ചെറിയാൻ.

ഉത്തരേന്ത്യയിൽ നവരാത്രി ആഘോഷങ്ങളിൽ പ്രധാനമാണ് ഗർബ നൃത്തം. നവരാത്രി കാലത്ത് വലുതും ചെറുതുമായ നിരവധി ഗർബ പന്തലുകൾ നാട്ടിലെങ്ങും ഉയരും. നൃത്തത്തിൽ പങ്കുചേരാനും കാണാനും നിരവധിപേരാണ് എത്താറുള്ളത്. എന്നാൽ ഇത്തവണ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവരെ ഗോമൂത്രം കുടിപ്പിച്ച ശേഷം മാത്രമേ അകത്തേക്ക് കടത്തിവിടാൻ പാടുള്ളു എന്നാണ് മധ്യപ്രദേശിലെ ഇന്ദോറിൽ നിന്നുള്ള ഒരു ബിജെപി പ്രാദേശിക നേതാവിൻ്റെ ആവശ്യം. ഇന്ദോറിൽ ഗർബ നൃത്തപരിപാടികൾ സംഘടിപ്പിക്കുന്നവർക്ക് ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകിയതായും ജില്ലാ അധ്യക്ഷൻ ചിണ്ടു വെർമ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments