Friday, October 11, 2024
HomeKeralaമലപ്പുറത്ത് വെൽഫെയർ പാർട്ടി മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മലപ്പുറത്ത് വെൽഫെയർ പാർട്ടി മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

വെൽഫെറെ പാർട്ടി മലപ്പുറം .

മുഖ്യമന്ത്രിയുടെ മലപ്പുറത്തെ വംശീയമായി അധിക്ഷേപിക്കുന്ന പ്രസ്താവന; മലപ്പുറത്ത് വെൽഫെയർ പാർട്ടി മുഖ്യമന്ത്രിയുടെ കോലം കത്തിച്ച്  പ്രതിഷേധിച്ചു.
മലപ്പുറത്തെ കുറിച്ച് വംശീയത നിറച്ച പെരുംകള്ളം തുപ്പുന്ന പിണറായി വിജയൻ ആർഎസ്എസിന്റെ  നാവാണ്;ഇനിയെങ്കിലും രാജിവെച്ച് ഒന്ന് പോയി തരുമോ എന്ന് മുദ്രാവാക്യം ഉയർത്തിയാണ് വെൽഫെയർ പാർട്ടി മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്.
ജില്ലാ ട്രഷറർ  മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറിമാരായ നൗഷാദ് ചുള്ളിയൻ, അഷ്റഫലി കട്ടുപ്പാറ, ജില്ലാ കമ്മിറ്റി അംഗം CH മുഖീമുദ്ദീൻ, മണ്ഡലം പ്രസിഡണ്ട്  ഷരീഫ് മൊറയൂർ, മെഹ്ബൂബ് പൂക്കോട്ടൂർ, പി പി മുഹമ്മദ്, മുബീൻ മലപ്പുറം എന്നിവർ നേതൃത്വം നൽകി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments